Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom Vijayalakshmi

വൈ​ക്കം വി​ജ​യ​ല​ഷ്മി​യു​ടെ ആ​ലാ​പ​ന​മാ​ധു​ര്യം; ഓ​ട്ടം​തു​ള്ള​ലി​ലെ ഗാ​നം ത​രം​ഗ​മാ​കു​ന്നു    

ജി. ​മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ട്ടം തു​ള്ള​ൽ എ​ന്ന ചി​ത്ര​ത്തി​ൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ആ​ല​പി​ച്ച ഗാ​നം പു​റ​ത്തു​വി​ട്ടു. മ​രം കൊ​ത്തി വേ​ഗ​ത്തി​ൽ മ​നം കൊ​ത്തി നീ​റു​ന്നു...​എ​ൻ തു​യി​ര്....​എ​ന്ന ലി​റി​ക്ക​ൽ വീ​ഡി​യോ ഗാ​ന​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ര​ചി​ച്ച് രാ​ഹു​ൽ രാ​ജ് ഈ​ണ​മി​ട്ട​താ​ണ് ഈ ​ഗാ​നം.

നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഒ​രു ഹ്യൂ​മ​ർ ഹൊ​റ​ർ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ആ​ദ്യാ സ​ജി​ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ജി​കെ​എ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ൻ നെ​ല്ലി​ക്കാ​ട്ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് -ഹി​ര​ൺ മ​ഹാ​ജ​ൻ, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ.

 

Latest News

Corehub Up